ZEE5 Logo
  • ഹോം
  • ടീവി ഷോസ്
  • സിനിമകൾ
  • പ്രീമിയം
  • വാർത്ത
  • വെബ് സീരീസ്
  • റെൻറ്റ്
  • സംഗീതം
  • ലൈവ് ടി.വി
  • സ്പോർട്സ്
  • എഡ്യൂറ
  • കിഡ്സ്
  • വീഡിയോ
ലോഗ് ഇൻ
പ്ലാൻ വാങ്ങുക
കല്ലായി fm

കല്ലായി fm

U/A 13+
1h 47m
2018
ഓഡിയോ ഭാഷ :
മലയാളം
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായി 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് കല്ലായി എഫ് എം. പ്രശസ്ത ഗായകന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോണ്‍ബാപ്പുവിന്റെയും മകന്റെയും കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശ്രീനിവാസൻ സിലോണ്‍ ബാപ്പുവായി എത്തുമ്പോൾ അദ്ദേഹത്തിന്റെ മകനായി ശ്രീനാഥ് ഭാസിയാണ് എത്തുന്നത്. മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രഭ, പാര്‍വ്വതി രതീഷ്, സുനില്‍ സുഗത, കെടിസി അബ്ദുല്ല, കോട്ടയം നസീര്‍, വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Details About കല്ലായി fm Movie:

Movie Released Date
16 Feb 2018
Genres
  • ഡ്രാമ
  • കോമഡി
Audio Languages:
  • Malayalam
Cast
  • Sreenivasan
  • Sreenath Bhasi
  • Parvathy Ratheesh
Director
  • Vineesh Millennium

Keypoints about Kallayi Fm:

1. Total Movie Duration: 1h 47m

2. Audio Language: Malayalam

Movies By Language
Hindi Movies