തേരേ ലിയെ
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
ഇനങ്ങൾ :
അര്‍ജുന്‍ പഞ്ച്, ഹിറ്റന്‍ പട്ടേല്‍, ഭാവന പാനി തുടങ്ങിയവര്‍ അഭിനയിച്ച 2001-ലെ ഹിന്ദി സംഗീത നാടക ചലച്ചിത്രമാണ് തേരേ ലിയെ. ഒരു ഫിലിം സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളായ അഞ്ച് യുവാക്കളുടെ കഥയാണിത്. ഒരു സംഗീത ബാന്‍റ് രൂപീകരിച്ച് മത്സരങ്ങള്‍ വിജയിക്കുകയാണ് ഈ യുവാക്കളുടെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ധാരാളം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുകയും ദുർഘടം പിടിച്ച കാലമായിട്ടുകൂടി ഒന്നിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയുമാണ് അവർ ചെയ്യുന്നത്.
Details About തേരേ ലിയെ Movie:
Movie Released Date | 11 Dec 2001 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Tere Liye:
1. Total Movie Duration: 2h 12m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam