09 Nov 2021 • Episode 12 : അനുവിനെ കളിയാക്കുന്ന സംഗീത
ദിവ്യയെ അല്ലാതെ മറ്റാരെയും താൻ മരുമകളായി അംഗീകരിക്കില്ലെന്ന വിജയലക്ഷ്മിയുടെ വാക്കിൽ വിപിൻ വല്ലാതാകുന്നു. വിപിന്റെ കാര്യം പറഞ്ഞ് അനുവിനെ സംഗീത കളിയാക്കുന്നു. തന്റെ വിഷമം വിപിൻ, വല്ലഭനോട് പറയുന്നു.
Details About അമ്മ മകൾ Show:
Release Date | 9 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|