27 Nov 2018 • Episode 2 : ഓട്ടോ ഡ്രൈവറോട് കോപിക്കുന്ന കല്യാണി - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ ഒരു ചെമ്പരത്തിച്ചെടിയുമായി കല്യാണിയും കൂടെ അനിയൻ കുട്ടനും പുതിയ നാട്ടിലേക്കെത്തുന്നു. കല്യാണിയോടും അനിയൻകുട്ടനോടും ഒരു ഓട്ടോറിക്ഷ വിളിച്ച് തൃച്ചംബരത്തേക്ക് പോകാൻ ദാസൻ ആവശ്യപ്പെടുന്നു. തൃച്ചംബരത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടെ ഒരാളുടെ മാല പൊട്ടിച്ചോടിയ കള്ളനെ കല്യാണിയും അനിയൻകുട്ടനും പിടികൂടി നാട്ടുകാരെ ഏൽപ്പിക്കുന്നു. അതേസമയം അരവിന്ദിന്റെ മുറിയിലെ ചുമരിൽ ഒട്ടിച്ച ഫോട്ടോകൾ കണ്ട് അഖില അസ്വസ്ഥയാകുന്നു. കാശ് കൂടുതൽ വാങ്ങാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറോട് കല്യാണി കോപിക്കുന്നു.
Details About ചെമ്പരത്തി Show:
Release Date | 27 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|