പെണ്ണ് കാണാൻ പോകുന്ന ഡഗ്ലസ്

15 Feb 2022 • Episode 22 : പെണ്ണ് കാണാൻ പോകുന്ന ഡഗ്ലസ്

ഡഗ്ലസിന്റെ വിവാഹം നടത്താൻ ജൂലി ഒരുങ്ങുന്നു. അക്കാര്യമറിഞ്ഞ ഡഗ്ലസ് സന്തോഷിക്കുന്നു. ഡഗ്ലസും കൂട്ടരും പെണ്ണ് കാണാൻ പോകുന്നു. ഫ്രെഡി, ഡഗ്ലസിനെപ്പറ്റി നല്ലത് പറഞ്ഞതോടെ ആ വിവാഹം മുടങ്ങുന്നു.

Details About എരിവും പുളിയും Show:

Release Date
15 Feb 2022
Genres
  • കോമഡി
  • ഡ്രാമ
  • എന്റർടൈൻമെന്റ്
  • Family
Audio Languages:
  • Malayalam
Cast
  • Biju Sopanam
  • Nisha Sarang
  • Rishi Kumar
  • Juhi Rustagi
  • Al Sabith
Director
  • Pradeep