17 Nov 2023 • Episode 587 : ശാലിനിയോട് കോപിക്കുന്ന വിഷ്ണു
ഗോപാലകൃഷ്ണനെ വീട്ടിൽ നിന്ന് പുറത്താക്കിയ ശ്യാമയോട് ശാരിക, നിലപാട് വ്യക്തമാക്കുന്നു. ശാരികയോട് പ്രതികാരം ചെയ്യാൻ ബാലചന്ദ്രൻ ഒരുങ്ങുന്നു. വസുമതിയുടെ പണം സ്വീകരിച്ച ശാലിനിയോട് വിഷ്ണു കോപിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 17 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|