ഉമയുടെ ശ്രാദ്ധദിനം അരുൺ ആചരിക്കുന്നു. പണ്ടത്തെ കാര്യങ്ങൾ വസുന്ധര ഓർക്കുന്നു. തന്റെ വീട്ടിലേക്കാണ് സരസ്വതി പോകുന്നതെന്ന് രാഹുൽ മനസിലാക്കുന്നു. വസുന്ധരയെ അരുൺ കുറ്റപ്പെടുത്തുന്നു.