19 Jan 2023 • Episode 16 : നരേന്ദ്രന്റെ ചതിയെപ്പറ്റി അറിയുന്ന സഞ്ജു
ലക്ഷ്മിയെ കല്യാണം കഴിക്കുന്നതിലൂടെയുള്ള നരേന്ദ്രന്റെ ഉദ്ദേശ്യം ഏവരും മനസിലാക്കുന്നു. സഞ്ജുവുമായി ലക്ഷ്മി, ക്ഷേത്രത്തിലെത്തുന്നു. സഞ്ജുവിനോട് ബാലാമണിയമ്മ, നരേന്ദ്രന്റെ ചതിയെപ്പറ്റി ബോധ്യപ്പെടുത്തുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 19 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|