22 Jun 2023 • Episode 9 : ഡോക്ടറോട് കള്ളം പറയുന്ന പാർവ്വതി
വിശാലിന് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞതോടെ പാർവ്വതി, ഭാര്യയാണെന്ന് കള്ളം പറഞ്ഞ് പേപ്പറിൽ ഒപ്പിടുന്നു. അപകടവിവരം ഗോപിയെ നേഴ്സ് അറിയിക്കുന്നു. വിശാലിന് വേണ്ടി പാർവ്വതി, ദേവിയോട് പ്രാർത്ഥിക്കുന്നു.
Details About പാർവ്വതി Show:
Release Date | 22 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|