21 Jun 2023 • Episode 8 : വിശാലിനെ ആശുപത്രിയിലെത്തിക്കുന്ന പാർവ്വതി
പാർവ്വതി ഒരു അപകടം മുന്നിൽ കാണുന്നു. വിശാലിന്റെ കാറിന്റെ ബ്രേക്ക് പ്രതാപൻ ഊരിയതോടെ അവന് അപകടം പറ്റുന്നു. വീട്ടിൽ ദുർനിമിത്തങ്ങൾ കണ്ട ഗോപി ബോധരഹിതനാകുന്നു. വിശാലിനെ പാർവ്വതി, ആശുപത്രിയിലെത്തിക്കുന്നു.
Details About പാർവ്വതി Show:
Release Date | 21 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|