12 Jun 2023 • Episode 1 : വരാൻ പോകുന്ന അപകടം മുന്നിൽ കാണുന്ന പാർവ്വതി
ഉത്സവത്തിനിടയിൽ സംഭവിക്കാൻ പോകുന്ന അപകടം മുന്നിൽ കണ്ട പാർവ്വതി അത് തടയാൻ തീരുമാനിക്കുന്നു. ഭാരതിയുടെ അവഹേളനം വകവെയ്ക്കാതെ സ്വന്തം ജീവൻ പണയപ്പെടുത്തി രഥത്തിനടിയിൽ പെട്ട കുട്ടിയെ പാർവ്വതി രക്ഷിക്കുന്നു.
Details About പാർവ്വതി Show:
Release Date | 12 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|