S1 E5 : എപ്പിസോഡ് 5 - പുതിയ വഴിത്തിരിവ്
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ രമ്യയുമായി കൂടുതൽ അടുക്കാൻ അഭി ശ്രമിക്കുന്നു. പക്ഷേ, അഭിയുടെ ആ പദ്ധതി സിദ്ധു പരാജയപ്പെടുന്നു. എങ്കിലും രമ്യയോട് അടുക്കാൻ പല തരത്തിലുള്ള പദ്ധതികളും അഭി തുടർന്നും ആവിഷ്ക്കരിക്കുന്നു. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത ഒരു വിഴിത്തിരിവ് ഇക്കാര്യത്തിൽ സിദ്ധു സൃഷ്ടിക്കുന്നു.
Details About ചിത്ര വിചിത്രം Show:
Release Date | 3 Oct 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|