22 May 2023 • Episode 256 : രഹസ്യമായി സ്വർണ്ണമാല ഓർഡർ ചെയ്യുന്ന സുമംഗല
ഹോംവർക്ക് ചെയ്യാൻ റാം മോഹന്റെ ഫോൺ ഉണ്ണി എടുക്കുന്നു. സുമംഗല അതിൽ നിന്ന് ഒരു സ്വർണ്ണ മാല രഹസ്യമായി ഓർഡർ ചെയ്യുന്നു. ഇസ്തിരിയിടുന്നതിനിടെ അഭിറാമിന്റെ ഷർട്ട് കീറിയത് കണ്ട ജയന്തി, വസുന്ധരയെ ശകാരിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 22 May 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|