29 Jan 2022 • Episode 23 : കണ്ടുമുട്ടുന്ന ജോധയും റുഖയ്യയും
ഓഡിയോ ഭാഷ :
ഇനങ്ങൾ :
റുഖയ്യ മാനിനെ വേട്ടയാടാൻ ശ്രമിക്കുന്നത് കണ്ട ജോധ, ആ മാനിനെ രക്ഷിക്കുന്നു. ശേഷം പൂജയ്ക്കായി സുജാമൽ, ജോധയുടെ അടുത്തെത്തുന്നു. മുഗളന്മാർ, ഹിന്ദുക്കളോട് കരം ചോദിക്കുന്നു. റുഖയ്യയും ജോധയും കണ്ടുമുട്ടുന്നു.
Details About ജോധ അക്ബർ Show:
Release Date | 29 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|