04 Nov 2022 • Episode 41 : അർജുനോട് നന്ദി പറയുന്ന ഭവാനി
തന്നെ ചോദ്യം ചെയ്ത കൃഷ്ണനാഥന്റെ വായ ഭവാനി അടപ്പിക്കുന്നു. സുന്ദരനെ അർജുൻ കൃഷ്ണനാഥന്റെ വീട്ടിൽ കൊണ്ട് വരുന്നു. സുന്ദരന് പറയാനുള്ള കാര്യം കേൾക്കാൻ കൃഷ്ണനാഥൻ മടിക്കുന്നു. അർജുനോട് ഭവാനി നന്ദി പറയുന്നു.
Details About നാഗദേവത Show:
Release Date | 4 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|