ദൈവദൂതനെ സാത്താൻ വെല്ലുവിളിക്കുന്നു. ഭാവിയിൽ യേശുവിന്റെ വിധി എന്താകുമെന്നോർത്ത് ആകുലപ്പെട്ട മേരിയോട് ദൈവദൂതൻ, കഷ്ടതകളെപ്പറ്റി പറയുന്നു. തന്റെ അന്തകനെക്കുറിച്ചോർത്ത് രാജാവ് വ്യാകുലപ്പെടുന്നു.