S1 E8 : എപ്പിസോഡ് 8 - യാത്രയുടെ അവസാനഘട്ടം
ഹരിയുടെ ബിസിനസെല്ലാം രമ്യയ്ക്ക് ഇഷ്ടമാകുകയും ആ ബിസിനസ്സ് വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ചില തന്ത്രങ്ങൾ കൊണ്ട് വരുകയും ചെയ്യുന്നു. സ്പോൺസർഷിപ്പിനായി അക്തർ, ഹരിയുടെ കമ്പനിയിലേക്കെ എത്തുന്നു. ഇതിനിടെ, റാഫി, വിക്രമിനെ വിളിക്കുകയും അക്തറിന് റേസിൽ പങ്കെടുക്കാൻ വികരമിന്റെ ബൈക്ക് നൽകണമെന്ന് പറയുകയും ചെയ്യുന്നു
Details About ബി.ടെക് Show:
Release Date | 15 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|