10 Feb 2022 • Episode 14 : തന്റെ പദ്ധതി ഇന്ദ്രനോട് പറയുന്ന ദണ്ഡപാണി
തന്നെക്കുറിച്ചോർത്ത് ആകുലപ്പെട്ട അനസൂയയെ ബാല ശിവ ആശ്വസിപ്പിക്കുന്നു. തന്റെ ആകുലതകൾ അനസൂയ, അത്രിയോട് പറയുന്നു. ശേഷം അനസൂയയെ തകർക്കാനുള്ള പദ്ധതി ദണ്ഡപാണി, ഇന്ദ്രനോട് പറയുന്നു.
Details About ബാല ശിവ Show:
Release Date | 10 Feb 2022 |
Genres |
|
Audio Languages: |
|
Cast |
|