20 Jul 2022 • Episode 22 : ദീപയെ തല്ലുന്ന ദിലി
ശ്രീധരൻ മരണമടയുന്നു. അക്കാര്യം ജഗനിൽ നിന്ന് അറിഞ്ഞ ദിയ അത് ദീപയോട് പറയുന്നു. ദീപയോട് വഞ്ചന ചെയ്തതിന് ഭാഗ്യലക്ഷ്മിയോട് രചന മാപ്പ് ചോദിക്കുന്നു. വീട്ടിലെത്തിയ ദിലി, ദീപയെ തല്ലുന്നു. ദിലിയെ ദിയ തടയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 20 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|