സച്ചി, അർച്ചനയ്ക്ക് ഒരു ഡയറി സമ്മാനിക്കുന്നു. അർച്ചനയുടെ മുറിയിൽ കയറിയ അനഘ, വിജയ് യുടെ ഡയറി മോഷ്ടിക്കുന്നു. അത് അർച്ചനയെ അറിയിച്ച അവന്തിക, അവൾക്ക് മുന്നിൽ വച്ച് അത് കത്തിക്കുന്നു.