03 Apr 2024 • Episode 10 : മീനാക്ഷിയെ പൂട്ടിയിടുന്ന നന്ദിനി
വീട്ടിൽ പൂജ നടക്കുന്നതിനാൽ പുലയുള്ള മീനാക്ഷിയെ നന്ദിനി മുറിയിൽ പൂട്ടിയിടുന്നു. നന്ദിനിയെ അപമാനിച്ച സാവിത്രിയെ രാജലക്ഷ്മി അടിക്കുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങിയ മീനാക്ഷി, നിവേദ്യം തട്ടിക്കളയുന്നു.
Details About വാത്സല്യം Show:
Release Date | 3 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|