11 Aug 2022 • Episode 46 : അട്ട ബിനുവിനെ പരിചയപ്പെടുന്ന ജയലാൽ
അട്ട ബിനുവിനെ ജയലാൽ പരിചയപ്പെടുന്നു. സ്ത്രീധനം നൽകാൻ ഭാഗ്യലക്ഷ്മി സമ്മതിച്ച കാര്യം ജയലാൽ, രാഗിണിയെ അറിയിക്കുന്നു. അക്കാര്യം ജഗനോട് ദിയ പറയുന്നു. തന്റെ അഭിപ്രായം വിജയകുമാർ, ദീപയോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 11 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|