30 Nov 2021 • Episode 10 : ടാസ്ക് പാതി പൂർത്തിയാക്കുന്ന റെനീഷ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ഭയചകിതയായ മേഘ ഛർദിക്കുന്നു. മഹാറാണിയുടെ ആടയാഭരണങ്ങളും ഉടയാടയും എടുക്കുന്ന ടാസ്ക് റെനീഷ പാതി പൂർത്തിയാക്കുന്നു. ഗൗരി, ഇരുട്ടിൽ തപ്പുന്നു. തന്റെ കയ്യിലെ ടോർച്ച് അണഞ്ഞ കരോളിൻ, ലെവിന്റെ സഹായം തേടുന്നു.
Details About ഭയം Show:
Release Date | 30 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|