27 Oct 2021 • Episode 852 : സ്വാമിജിയെ കാണുന്ന ദാസൻ
ക്ഷേത്രത്തിൽ വെച്ച് ദാസൻ, സ്വാമിജിയെ കാണുന്നു. സ്വാമിജിയുടെ വാക്കുകൾ ദാസന് ആശ്വാസമേകുന്നു. കല്യാണിക്ക് ആനന്ദ് ഒരു സമ്മാനം വാങ്ങിക്കുന്നു. ഔട്ട്ഹൗസിൽ നിന്നും കല്യാണിയെ മാറ്റാൻ വിലാസിനി ശ്രമിക്കുന്നു.
Details About ചെമ്പരത്തി Show:
Release Date | 27 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|