വരദരാജൻ, ഒരു അപരിചിതനുമായി തന്റെ വിവാഹം നടത്താൻ തീരുമാനിച്ചതോടെ ശിവാനി, തന്റെ സങ്കടം ഗായത്രിയുടെ ഫോട്ടോയിൽ നോക്കി പറയുന്നു. ഗായത്രി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങൾ അവൾ ഓർക്കുന്നു.