29 Sep 2022 • Episode 10 : ശ്രേയയെ ചോദ്യം ചെയ്യുന്ന ജാനകി രാമവർമ്മ
ജയദേവിന്റെ വീട്ടിൽ നിന്ന് ശ്രേയയെയും കൊണ്ട് വൈദേഹി തിരിച്ച് വീട്ടിലെത്തുന്നു. ശ്രേയയെ ജാനകി രാമവർമ്മ ചോദ്യം ചെയ്യുന്നു. ശ്രേയക്ക് അദ്ദേഹം കല്യാണം ആലോചിക്കുന്നു. വൈദേഹിയും ദേവനും കണ്ടുമുട്ടുന്നു.
Details About മാലയോഗം Show:
Release Date | 29 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|