വിവാഹത്തിന് തയ്യാറാകുന്ന പാർവ്വതി

03 Jul 2023 • Episode 16 : വിവാഹത്തിന് തയ്യാറാകുന്ന പാർവ്വതി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

ഗോപിയുടേത് കള്ള അസുഖം ആയിരുന്നെന്ന് മനസിലാക്കിയ വിശാൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നു. വിശാലും പാർവ്വതിയും വിവാഹത്തിനായി തയ്യാറാകുന്നു. അവരുടെ വിവാഹം മുടക്കാൻ ഭാരതി ശ്രമിച്ചെങ്കിലും അത് വിഫലമാകുന്നു.

Details About പാർവ്വതി Show:

Release Date
3 Jul 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Jayaprakash
  • Lakshmi Surendran
  • Dini Daniel
  • Sreenath Swaminathan
  • Megha Rajan