ഓർമ്മയിൽ ഒരു ശിശിരം
ദീപക് പറമ്പോള്‍, അനശ്വര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 2019 ലെ മലയാള റൊമാന്റിക് ഡ്രാമാ മൂവിയാണ് ഓർമ്മയിൽ ഒരു ശിശിരം. ചെറുപ്പം മുതൽ സിനിമകൾ കാണുന്ന നിതിൻ തികഞ്ഞ സിനിമാ മോഹിയാകുന്നു.അവൻ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ തയ്യാറാകുമ്പോൾ, തൻ്റെ കൂടെ ഹൈസ്കൂളിൽ പഠിച്ച വർഷയെ ഓർക്കുന്നു. പിന്നീട് അവനും അവൻ്റെ സിനിമക്കും എന്ത് സംഭവിക്കുന്നു?
Details About ഓർമ്മയിൽ ഒരു ശിശിരം Movie:
Movie Released Date | 2 Aug 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Ormayil Oru Shishiram:
1. Total Movie Duration: 2h 12m
2. Audio Language: Malayalam