24 Oct 2022 • Episode 31 : അമറിനു വേണ്ടി പ്രാർത്ഥിക്കുന്ന രാധിക
രാധികയുടെ വാക്കുകളിൽ അമറിന്റെ സഹോദരി ആശ്വസിക്കുന്നു. രാധികയാണെന്ന വ്യാജേന പ്രിയ, കൈലാഷിനു മെസേജ് അയക്കുന്നു. ക്ഷേത്രത്തിലെത്തിയ രാധിക, അമറിനു വേണ്ടി പ്രാർത്ഥിക്കുന്നു. ശേഷം അമറിനു ബോധം തെളിയുന്നു.
Details About അഗ്നിപരീക്ഷ Show:
Release Date | 24 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|