04 Jul 2022 • Episode 8 : വിജയകുമാറിനെ കുറ്റപ്പെടുത്തുന്ന ദിയ
തന്റെ അച്ഛനെ രചന ചികിത്സിക്കുന്നു. തന്റെ വീട്ടിലേക്ക് വന്ന കാർത്തിക്ക് വിജയകുമാർ താക്കീത് നൽകുന്നു. വിജയകുമാറിനെ ദിയ കുറ്റപ്പെടുത്തുന്നു. തന്റെ നിസ്സഹായാവസ്ഥ ഭാഗ്യലക്ഷ്മി, വക്കീലിനോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 4 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|