ദുഃസ്വപ്നം കാണുന്ന ജെന്ന

17 Feb 2022 • Episode 24 : ദുഃസ്വപ്നം കാണുന്ന ജെന്ന

ക്യൂട്ടിക്ക് എന്തോ സംഭവിച്ചതായി ഫ്രെഡിയും ജെന്നയും ദുഃസ്വപ്നം കാണുന്നു. സേവ്യറിന്റെ മകൾ മരിച്ച കാര്യം അറിഞ്ഞ് ജൂലി വിഷമിക്കുന്നു. ശേഷം വീട്ടിലെത്തിയ ഫ്രെഡി ഏവർക്കും ചിക്കൻ കറി ഉണ്ടാക്കി കൊടുക്കുന്നു.

Details About എരിവും പുളിയും Show:

Release Date
17 Feb 2022
Genres
  • കോമഡി
  • ഡ്രാമ
  • എന്റർടൈൻമെന്റ്
  • Family
Audio Languages:
  • Malayalam
Cast
  • Biju Sopanam
  • Nisha Sarang
  • Rishi Kumar
  • Juhi Rustagi
  • Al Sabith
Director
  • Pradeep