28 Feb 2020 • Episode 18 : ശ്രീലക്ഷ്മിയുടെ വീട്ടിലെത്തുന്ന ത്രിവിക്രമൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ത്രിവിക്രമനും ദീപുവും ശ്രീലക്ഷ്മിയുടെ വീട്ടിലെത്തുന്നു. ജ്യോത്സ്യൻ പറഞ്ഞ കാര്യം കേട്ട് സുദർശനനും സരോജവും സന്തോഷിക്കുന്നു. അല്പസമയം കഴിഞ്ഞ് ശ്രീലക്ഷ്മി തിരിച്ച് വീട്ടിലെത്തുന്നു.രവിവർമ്മനെക്കുറിച്ചുള്ള പത്രത്തിലെ വാർത്ത സാന്ദ്ര, അയാളെ വായിച്ച് കേൾപ്പിക്കുന്നു.
Details About നീയും ഞാനും Show:
Release Date | 28 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|