14 Jun 2023 • Episode 3 : പാർവ്വതിയെ മുറിയിൽ പൂട്ടിയിടുന്ന അംബിക
യമുനക്ക് അപകടം സംഭവിക്കാൻ പോകുന്ന കാര്യം പറഞ്ഞ പാർവ്വതിയെ ഭാരതി അവഹേളിക്കുന്നു. യമുനയുടെ അടുത്തേക്ക് പോകാൻ നിന്ന പാർവ്വതിയെ അംബിക പൂട്ടിയിടുന്നു. അതോടെ മുത്തശ്ശനെ പാർവ്വതി ഒരു ദൗത്യം ഏല്പിക്കുന്നു.
Details About പാർവ്വതി Show:
Release Date | 14 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|