23 Jul 2021 • Episode 10 : വേദിയിൽ ആവേശം വിതറുന്ന മിഷാൽ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
‘മോഹം കൊണ്ടു’ എന്ന പാട്ടുമായി മാനസ എത്തുന്നു. ശേഷം അതിഥിയായി എത്തിയ അനു സിത്താരയ്ക്ക് പണി കൊടുക്കാൻ ജീവ ശ്രമിക്കുന്നു. പിന്നീട് ‘അഴലിന്റെ ആഴങ്ങളിൽ’ എന്ന മനോഹര ഗാനവുമായി മിഷാൽ വേദിയിൽ ആവേശം വിതറുന്നു.
Details About Sa Re Ga Ma Pa LIL Champs 2021 Show:
Release Date | 23 Jul 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|