02 Apr 2024 • Episode 9 : നന്ദിനിയോട് നന്ദി പറയുന്ന ജയറാം
ജയറാമിന്റെ ജാമ്യം കോടതി റദ്ധാക്കുന്നു. അതോടെ മീനാക്ഷിയെ നോക്കാൻ തയ്യാറായ നന്ദിനിയോട് ജയറാം നന്ദി പറയുന്നു. നന്ദിനിയോട് പക വീട്ടാൻ മീനാക്ഷി ഒരുങ്ങുന്നു. രാത്രി വൈശാഖ്, മൈഥിലിയുടെ മുറിയിലെത്തുന്നു.
Details About വാത്സല്യം Show:
Release Date | 2 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|