അങ്കരാജ്യത്തെ ജിമ്മന്മാർ
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്മാർ. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ വിനീത കോശിയാണ്, ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ഈ ചിത്രത്തിൽ നായികയാകുന്നത്. രൂപേഷ് പീതാംബരന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ രാജീവ് പിള്ള, ശങ്കര്‍ ഇന്ദുചൂഡന്‍, സുദേവ് നായര്‍ തുടങ്ങിയവരും മികച്ചകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
Details About അങ്കരാജ്യത്തെ ജിമ്മന്മാർ Movie:
Movie Released Date | 16 Feb 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Ankarajyathe Jimmanmar:
1. Total Movie Duration: 2h
2. Audio Language: Malayalam