കവിതയുമായി സംസാരിക്കുന്ന ഷെർലിൻ - അപൂർവ്വരാഗം

23 Mar 2021 • Episode 20 : കവിതയുമായി സംസാരിക്കുന്ന ഷെർലിൻ - അപൂർവ്വരാഗം

ഓഡിയോ ഭാഷ :
ഇനങ്ങൾ :

രോഹിത്തിന്റെ കമ്പനിയിൽ ദീപക്കിന് ജോലി കിട്ടുന്നു. രോഹിത്തിന് ഫയൽ കൊടുക്കാനായി അവിടേക്ക് പ്രീത എത്തുന്നു. അതേസമയം ഷെർലിൻ, രാധികയുടെ അടുത്തെത്തുന്നു. കവിതയുമായി ഷെർലിൻ സംസാരിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

Details About അപൂർവ്വരാഗം Show:

Release Date
23 Mar 2021
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Shraddha Arya
  • Dheeraj Dhoopar; Karan
  • Manit Joura; Rishabh
Director
  • Aman Varpe
  • Abhishek Kumar R
  • Paul
  • Sameer Kulkarni