12 Aug 2024 • Episode 299 : മീരയെ ജയിലിൽ പോയി കാണുന്ന അർച്ചന
മീരയെ ജയിലിൽ പോയി കണ്ട അർച്ചന, നിരപരാധിയാണെന്ന് താൻ തെളിയിക്കുമെന്ന് വാക്ക് നൽകുന്നു. മീരയുടെ ദുരവസ്ഥയിൽ അനൂപും കുടുംബവും തകരുന്നു. അജയ്‌ഘോഷുമായുള്ള അവന്തികയുടെ ഫോൺ സംസാരം അർച്ചന കേൾക്കുന്നു.
Details About Mangalyam Show:
Release Date | 12 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|