ലക്ഷ്മിയെപ്പറ്റി അനാവശ്യം പറയുന്ന നരേന്ദ്രൻ

28 Jan 2023 • Episode 24 : ലക്ഷ്മിയെപ്പറ്റി അനാവശ്യം പറയുന്ന നരേന്ദ്രൻ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ലക്ഷ്മിയെപ്പറ്റി കുഞ്ഞൂട്ടനോട് നരേന്ദ്രൻ അനാവശ്യം പറയുന്നു. സഞ്ജുവാണ് തനിക്ക് രക്തം നൽകിയതെന്ന് ലക്ഷ്മി അറിയുന്നു. സ്വാതി, ലക്ഷ്മിയെപ്പറ്റി അറിയുകയും അവളോട് വിശേഷം തിരക്കുകയും ചെയ്യുന്നു.

Details About മിഴി രണ്ടിലും Show:

Release Date
28 Jan 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Megha
  • Navaneeth Saju
  • Maya Moushmi
  • Vaishnavi
  • Bindhu Ramakrishnan