അതിഥിയായെത്തുന്ന ദിലീപ്

08 Oct 2022 • Episode 1 : അതിഥിയായെത്തുന്ന ദിലീപ്

ഓഡിയോ ഭാഷ :

ജോണി ആന്റണിയും നിത്യാദാസും വേദിയിലെത്തുന്നു. അതിഥിയായെത്തിയ ദിലീപ്, തന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കു വെയ്ക്കുന്നു. സാജുവും രശ്മിയും വേദിയിലെത്തുന്നു. ശേഷമെത്തിയ പ്രശാന്തിന് സാജു പണി കൊടുക്കുന്നു.

Details About ഞാനും എന്റാളും Show:

Release Date
8 Oct 2022
Genres
  • റിയാലിറ്റി
  • Game Show
Audio Languages:
  • Malayalam
Cast
  • Aswathy SreeKanth