യാമിനിയുടെ വീട്ടിലെത്തുന്ന സുധാമണി

13 Jun 2023 • Episode 2 : യാമിനിയുടെ വീട്ടിലെത്തുന്ന സുധാമണി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

യാമിനിയുടെ വീട്ടിലെത്തിയ സുധാമണി, അവർ പറഞ്ഞ വിഭവങ്ങൾ ഉണ്ടാക്കാതെ നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നു. ബാലുവുമായുള്ള ബന്ധത്തെപ്പറ്റി യാമിനിയോട് അപർണ പറയുന്നു. സുധാമണിയുടെ കൈപ്പുണ്യത്തെ ഏവരും പുകഴ്ത്തുന്നു.

Details About സുധാമണി സൂപ്പറാ Show:

Release Date
13 Jun 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Anju Aravind
  • Shravan Kumar
  • Abhijith
  • Binza Binosh
  • Tonisha