08 May 2022 • Episode 25 : പന്തയം വെയ്ക്കുന്ന റബ്ബിഗുരു
പരമപിതാവിനെപ്പറ്റി കള്ളം പറഞ്ഞ റബ്ബിഗുരുവിനെ യേശു തിരുത്തുന്നു. യേശുവിനെ വെല്ലുവിളിച്ച റബ്ബിഗുരു, അവന് മുന്നിൽ ഒരു പന്തയം വെയ്ക്കുന്നു. പരമപിതാവിനോട് പ്രാർത്ഥിച്ച യേശുവിന് മേരി ആത്മധൈര്യം നൽകുന്നു.
Details About യേശു Show:
Release Date | 8 May 2022 |
Genres |
|
Audio Languages: |
|
Cast |
|