16 Apr 2023 • Episode 368 : ശാരദയെ കണ്ട് തകരുന്ന ഗോപാലകൃഷ്ണൻ
ശാരദയ്ക്കുണ്ടായ ദുരവസ്ഥയിൽ ശാരികയും ശ്യാമയും സങ്കടപ്പെടുന്നു. അവരുടെ അടുത്തേക്ക് ഗോപാലകൃഷ്ണൻ എത്തുന്നു. ബോധമില്ലാതെ കിടക്കുന്ന ശാരദയെ കണ്ട് ഗോപാലകൃഷ്ണൻ തകരുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 16 Apr 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|