11 Jan 2024 • Episode 19 : ഗൗരിയെപ്പറ്റി ഗംഗയോട് മാളവിക
മായാമയൂരത്തിന്റെ 19ലെ എപ്പിസോഡിൽ ഗംഗയുടെ ശിവവിഗ്രഹം എടുത്തത് ഗൗരിയുടെ ആത്മാവാണെന്ന് ദേവയാനിയോട് ഹൈമാവതി പറയുന്നു. ഗൗരിയുടെ പിറന്നാളാണ് ഇന്നെന്ന് മാളവിക, ഗംഗയോട് പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About മായാമയൂരം Show:
Release Date | 11 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|