10 Feb 2020 • Episode 1 : നാട്ടിലേക്കെത്തുന്ന രവി വർമ്മൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ സരോജത്തിന്റെ വീട്ടിലേക്ക് ഈശ്വരിയമ്മ എത്തുന്നു. ഇനി വരാനുള്ളത് ശ്രീലക്ഷ്മിയുടെ നല്ല ദിനങ്ങളാണെന്ന് അവർ പറഞ്ഞതോടെ സരോജം സന്തോഷിക്കുന്നു. സുദർശനൻ, ശ്രീലക്ഷ്മിയെ ആരതി ഉഴിയുന്നു. രാജാറാമിനോട് സാന്ദ്ര കോപിഷ്ഠയാകുന്നു. രവി വർമ്മൻ നാട്ടിലേക്കെത്തുന്നു.
Details About നീയും ഞാനും Show:
Release Date | 10 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|