13 Feb 2023 • Episode 6 : ശപഥം ചെയ്യുന്ന മായ
ഒരു ചടങ്ങിന് ശ്യാമ പാട്ട് പാടുന്നു. ആ വഴി പോയ അഖിൽ, അത് കേട്ട് അവിടേക്കെത്തുന്നു. പാട്ടിനെക്കുറിച്ച് ചോദിച്ച അഖിലിനോട് ശ്യാമ കള്ളം പറയുന്നു. വസുന്ധരയോട് പ്രതികാരം വീട്ടുമെന്ന് മായ ശപഥം ചെയ്യുന്നു.
Details About ശ്യാമാംബരം Show:
Release Date | 13 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|