മൈഥിലിയെ നിലക്ക് നിർത്തുന്ന സാവിത്രി

04 Oct 2024 • Episode 189 : മൈഥിലിയെ നിലക്ക് നിർത്തുന്ന സാവിത്രി

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ഇനങ്ങൾ :

കാർത്തികിന് മുന്നിൽ വയ്യായ്ക ചമഞ്ഞ മൈഥിലി, അടുത്തിടപഴകുന്നു. മീനാക്ഷിക്ക് മുൻപിൽ വച്ച് കാർത്തികിന് മേൽ അധികാരം എടുത്ത മൈഥിലിയെ സാവിത്രി നിലക്ക് നിർത്തുന്നു. ജയറാമിനെ നന്ദിനി ശുശ്രൂഷിക്കുന്നു.

Details About വാത്സല്യം Show:

Release Date
4 Oct 2024
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Sreekala
  • Krishna
  • Rosin Jolly
  • Revathi Krishna
  • Nithin Kumar