S1 E4 : എപ്പിസോഡ് 4 - ഹരി രമ്യയെ കണ്ടുമുട്ടിയപ്പോൾ
ഹരി വീട്ടിലേക്ക് വിളിക്കുകയും തന്റെ അമ്മയോടും പ്രിയതമയായ രമ്യയോടും സംസാരിക്കുന്നു. രമ്യയുമായി പ്രണയത്തിലായ ആ സംഭവം ഹരി ഓർക്കുന്നു. ഹരി ജോലിചെയ്യുന്ന കമ്പനിയാകട്ടെ ചിലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെച്ചെന്ന വിവാദത്തിൽ അകപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇതേ തുടർന്ന് ഹരി, ഒരു തരത്തിലുള്ള ദൂഷ്യവശങ്ങളും ഉണ്ടാക്കാത്ത ക്ലെ ഉണ്ടാക്കാൻ തയ്യാറാകുന്നു.
Details About ബി.ടെക് Show:
Release Date | 15 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|