12 Apr 2020 • Episode 10 : കിടിലൻ മിമിക്രിയുമായി ബിബിൻ - ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി
ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ബിബിൻ ജോർജും പ്രയാഗ മാർട്ടിനും അതിഥികളായി എത്തുന്നു. ബിബിന് മുന്നിൽ പേളി മുട്ടുമടക്കുന്നു. അത്യുജ്ജ്വലമായ ഒരു കോമഡി സ്കിറ്റിലൂടെ ബിനു അടിമാലിയും സംഘവും വേദിയെ ഇളക്കി മറിക്കുന്നു. കിടിലൻ മിമിക്രിയുമായി ബിബിൻ ഏവരേയും ഞെട്ടിക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 12 Apr 2020 |
Genres |
|
Audio Languages: |
|
Cast |
|