നീലി
മംമ്ത മോഹന്‍ദാസിനെ നായികയാക്കി അൽത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചിത്രമാണ് നീലി. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു സ്പീച്ച് തെറാപിസ്റ്റായിട്ടാണ് മംമ്ത ഈ ചിത്രത്തിൽ എത്തുന്നത്. ആറു വയസ്സുള്ള മകളുള്ള ഒരു വിധവയായ ലക്ഷ്മിയെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.
Details About നീലി Movie:
Movie Released Date | 10 Aug 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Neeli:
1. Total Movie Duration: 2h
2. Audio Language: Malayalam